Welcome to Steyp’s Authorised Education Partner program

കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം ഡെവലപ്പ് ചെയ്യാൻ ടാൽറോപിന്റെ എഡ്യൂക്കേഷൻ സംരംഭമായ സ്റ്റെയ്പ് 941 പഞ്ചായത്തുകളിൽ നിന്നും 87 മുനിസിപ്പാലിറ്റികളിൽ നിന്നും 6 കോർപ്പറേഷനുകളിൽ നിന്നും ഓരോ കമ്മ്യൂണിറ്റി പാർടർണറിനെ തിരഞ്ഞെടുക്കുന്ന പ്രോഗ്രാമാണ് Authorised Education Partner പ്രോഗ്രാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിനെ പരിചയപ്പെടാം!

കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്ന 2017 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്. ടാൽറോപ് CEO-യുടെ വീഡിയോ കാണൂ.

image
image
images
image Back Next image

Received Best Startup Ecosystem Developer Award from Chief Minister of Kerala.

കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്ന ടാൽറോപിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മീഡിയ വൺ അവാർഡ്, ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളിൽ നിന്നും ടാൽറോപ് പ്രതിനിധികൾ സ്വീകരിച്ചു. അവാർഡ് സ്വീകരിക്കുന്ന വീഡിയോ കാണൂ.

image
image
images
image Back Next image

Flowers TV Brand Award!

2021 Flowers TV-യുടെ എമർജിങ്ങ് ബ്രാൻഡ് അവാർഡിന് ടാൽറോപ് അർഹരായി അവാർഡ് സ്വീകരിക്കുന്ന വീഡിയോ കാണൂ.

image
image
images
image Back Next image

ഗൾഫ് മാധ്യമം സ്റ്റാർട്ടപ്പ് ഇന്നോവേഷൻ അവാർഡ് ടാൽറോപിന്!

യുഎഇ ഷാർജയിൽ വെച്ച് നടന്ന Come on Kerala ഇവന്റിൽ, കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ട് ഗൾഫ് മാധ്യമം സ്റ്റാർട്ടപ്പ് ഇന്നോവേഷൻ അവാർഡ് ടാൽറോപിന് ലഭിച്ചു. അവാർഡ് സ്വീകരിക്കുന്ന വീഡിയോ കാണൂ.

image
image
images
image Back Next image

140 ടെക്കീസ് പാർക്കുകൾ!

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സ്കൂളുകളിലോ കോളേജുകളിലോ ഒരു കോടിയോളം രൂപ മുടക്കി ടാൽറോപ് നിർമ്മിക്കുന്ന Technology & Entrepreneurship hub ആണ് ടെക്കീസ് പാർക്ക്. വിശദമായി അറിയാൻ വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ ആറാമത്തെ ടെക്കീസ് പാർക്ക്!

കണ്ണൂർ ജില്ലയിലെ കണ്ണൂർ നിയോജക മണ്ഡലത്തിൽ കാഞ്ഞിരോട് നഹർ ആർട്സ് & സയൻസ് കോളേജിൽ ടാൽറോപിന്റെ ആറാമത്തെ ടെക്കീസ് പാർക്ക്. വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ അഞ്ചാമത്തെ ടെക്കീസ് പാർക്ക്!

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ടാൽറോപിന്റെ അഞ്ചാമത്തെ ടെക്കീസ് പാർക്ക്. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ നാലാമത്തെ ടെക്കീസ് പാർക്ക്!

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ടാൽറോപിന്റെ നാലാമത്തെ ടെക്കീസ് പാർക്ക്. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ മൂന്നാമത്തെ ടെക്കീസ് പാർക്ക്!

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് നിയോജക മണ്ഡലത്തിൽ NA മോഡൽ സ്കൂളിൽ ടാൽറോപിന്റെ മൂന്നാമത്തെ ടെക്കീസ് പാർക്ക്. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ രണ്ടാമത്തെ ടെക്കീസ് പാർക്ക്!

മലപ്പുറം ജില്ലയിലെ ഏറനാട് നിയോജക മണ്ഡലത്തിലെ എടവണ്ണ ജാമിഅഃ നദ്‌വിയ്യയിൽ ടാൽറോപിന്റെ രണ്ടാമത്തെ ടെക്കീസ് പാർക്ക്. വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ ഒന്നാമത്തെ ടെക്കീസ് പാർക്ക്!

തിരുവനന്തപുരം ജില്ലയിലെ വാമനപുരം നിയോജക മണ്ഡലത്തിലെ പാങ്ങോട് KVUP സ്കൂളിൽ ടാൽറോപിന്റെ ഒന്നാമത്തെ ടെക്കീസ് പാർക്ക്. വീഡിയോ കാണൂ.

image
image
images
image Back Next image

140 ടെക്ക് സ്റ്റാർട്ടപ്പുകൾ!

കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന്റെ ഭാഗമായി 140 ടെക്ക്നോളജി സ്റ്റാർട്ടപ്പുകളാണ് ടാൽറോപ് ആരംഭിക്കുന്നത്. നിലവിൽ 10 സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം ടാൽറോപ് ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണൂ.

image
image
images
image Back Next image

എന്താണ് സ്റ്റെയ്പ് ?

അഞ്ചാം ക്ലാസ് മുതൽ +2 വരെ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു വർഷത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രോഗ്രാം, ഡിഗ്രി, പി.ജി വിദ്യാർത്ഥികളെ ഒരു വർഷം കൊണ്ട് ഐ.ടി മേഖലയിൽ ജോബിനു തയ്യാറാക്കുന്ന പ്രോഗ്രാം, ഗ്രാജ്വേറ്റ്-ഡ്രോപ്പ് ഔട്ടുകൾക്കായുള്ള 6 മാസത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഇന്റേൺഷിപ്പ് പ്രോഗ്രാം തുടങ്ങിയവ ലഭ്യമാക്കുന്ന ഒരു എഡ്ടെക്ക് പ്ലാറ്റ്ഫോമാണ് സ്റ്റെയ്പ്. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണൂ.

image
image
images
image Back Next image

Megastar Mammootty Brand Ambassador!

2022 ജൂൺ മുതൽ സ്‌റ്റെയ്‌പിന്റെ ബ്രാൻഡ് അംബാസഡർ മെഗാസ്റ്റാർ മമ്മൂട്ടി ആണ്. സ്‌റ്റെയ്‌പിന്റെ ഏറ്റവും പുതിയ പരസ്യചിത്രം കാണൂ.

image
image
images
image Back Next image

24 Brand Award സ്റ്റെയ്പിന്!

Best Regional Language EdTech Platform 24 Brand Award, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. കെ. എൻ ബാലഗോപാൽ അവർകളിൽ നിന്നും സ്റ്റെയ്പ് പ്രതിനിധികൾ സ്വീകരിച്ചു. അവാർഡ് സ്വീകരിക്കുന്ന വീഡിയോ കാണൂ.

image
image
images
image Back Next image

Talrop's Community System

ടാൽറോപിന്റെ സ്റ്റാർട്ടപ്പുകളുടെ പ്രൊഡക്ടുകളും സർവീസുകളും കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ വലിയൊരു കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് ഓൺലൈനായും ഓഫ്‌ലൈനായും ടാൽറോപ് നടപ്പിലാക്കുന്നത്. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണൂ.

image
image
images
image Back Next image

Free technology education program for 20 lakh school students!

24 ന്യൂസും ടാൽറോപും ചേർന്ന് കേരളത്തിലെ 20 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സൗജന്യ ടെക്ക്നോളജി എഡ്യൂക്കേഷൻ പ്രോഗ്രാമാണ് Tefun. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

MLA-മാർ ടാൽറോപിന്റെ കമ്മ്യൂണിറ്റി പ്രോഗ്രാം നടപ്പിലാക്കുന്നു!

കേരളത്തിലെ പല നിയോജക മണ്ഡലങ്ങളിലും ടാൽറോപിന്റെ കമ്മ്യൂണിറ്റി പ്രോഗ്രാം നടപ്പിലാക്കുവാൻ ആരംഭിച്ചു കഴിഞ്ഞു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ. നജീബ് കാന്തപുരം ടാൽറോപിന്റെ കമ്മ്യൂണിറ്റി പ്രോഗ്രാം നടപ്പിലാക്കി. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

കേരളത്തിലെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ടാൽറോപിന്റെ കമ്മ്യൂണിറ്റി പ്രോഗ്രാം!

കോട്ടയം ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ടാൽറോപിന്റെ സൗജന്യ ടെക്ക്നോളജി എഡ്യൂക്കേഷൻ പ്രോഗ്രാം നടപ്പിലാക്കി. 24 ന്യൂസിൽ വന്ന വാർത്ത കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ മാർക്കറ്റിംഗ് സിസ്റ്റം!

ടാൽറോപിന്റെ സ്റ്റാർട്ടപ്പുകളുടെ സർവീസുകളും പ്രൊഡക്ടുകളും മാർക്കറ്റിൽ എത്തിക്കുന്നതിനുള്ള കൃത്യമായി ലീഡ്സ് കണ്ടെത്തുവാനായി ടാൽറോപ് വലിയൊരു മാർക്കറ്റിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ Branding System!

ബ്രാൻഡ് അംബാസഡേഴ്സും മീഡിയ പാർട്ണർഷിപ്പും മറ്റ് അസോസിയേഷൻസും ഉപയോഗപ്പെടുത്തി കസ്റ്റമേഴ്സിൻ്റെ മനസ്സിൽ കൃത്യമായി ബ്രാൻഡ് പതിപ്പിക്കാൻ വലിയൊരു ബ്രാൻഡിംഗ് സിസ്റ്റം ടാൽറോപിനുണ്ട്. വീഡിയോ കാണൂ.

image
image
images
image Back Next image

ടാൽറോപിന്റെ സെയിൽസ് സിസ്റ്റത്തിൽ ജോയിൻ ചെയ്യൂ!

ടാൽറോപിന് കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെയും പ്രൊഡക്ടുകളുടെയും സർവീസുകളുടെയും സെയിൽസിനായി വലിയൊരു സെയിൽസ് സിസ്റ്റം ഉണ്ട്. ആ സിസ്റ്റത്തിൽ നിങ്ങൾക്കും പങ്കാളികൾ ആകാം വീഡിയോ കാണൂ.

image
image
images
image Back Next image
close